കനകക്കുന്ന് കൊട്ടാരം വക പാര്‍ക്കിലെ ഒരു നിര്‍മ്മിതി.

ഇത് മ്യൂസിയം പാര്‍ക്കിലെ റേഡിയോ പാര്‍ക്ക്.

കനകക്കുന്ന് കൊട്ടാരം.

കനകക്കുന്ന് കൊട്ടാരം വക പാര്‍ക്ക്.

പാര്‍ക്കിലെ കല്ലുവാഴ.

ശ്രീ ചിത്തിരതിരുനാള്‍ സ്മാരകം.

റെപ്റ്റൈല്‍ ഹൌസ്.

മൃഗശാലയുടെ കവാടം.

നാപ്പിയര്‍ മ്യൂസിയം.

ആരെയോ കാത്ത്.

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് തമ്പാനൂര്‍.

സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ തമ്പാനൂര്‍.
